Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ;നേതാക്കൾ അറസ്റ്റിൽ


    പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്.ഡൽഹിയിൽ13 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. യെച്ചുരി,ഡി രാജ,രാമചന്ദ്ര ഗുഹ തുടങ്ങിയവർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പോലീസ് കസ്റ്റഡിയിലാണ്.അതെ സമയം തെലുങ്കാനയിൽ പ്രതിഷേധിച്ച നൂറോളം മലയാളി വിദ്യാർത്ഥികളെ പോലീസ്അറസ്റ്റ് ചെയ്തു. കൂടാതെ ചെങ്കോട്ടയിൽ പ്രതിഷേധിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

    No comments

    Post Top Ad

    Post Bottom Ad