Header Ads

  • Breaking News

    ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മരണം രണ്ട്



    ആലപ്പുഴ: ചേപ്പാട് ഏവൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ചുകുഞ്ഞ് (75), ഇയാളുടെ മകൻ സുറൈൻ ( 40 ) എന്നിവരാണ് മരിച്ചത്. കൊച്ചുകുഞ്ഞിന്റെ ഭാര്യ ലൈല, ഭാര്യാസഹോദരൻ ജമാലുദ്ദീൻ എന്നിവരെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad