Header Ads

  • Breaking News

    വയനാട്ടിൽ സ്കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു



    ബീനാച്ചി: വയനാട് സ്കൂള്‍ വിദ്യാര്‍ഥിക്ക് വീണ്ടും പാമ്പു കടിയേറ്റതായി റിപ്പോര്‍ട്ട്. ബീനാച്ചി യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റെയ്‍ഹാനാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണവും ഇതു വരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നായിരുന്നു അധികൃതർ ആദ്യം നല്‍കിയ വിശദീകരണം. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചത്. കുട്ടിക്ക് ആന്റി വെനം നല്‍കി തുടങ്ങി

    No comments

    Post Top Ad

    Post Bottom Ad