Header Ads

  • Breaking News

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; ശിവഗിരി തീർത്ഥാടന ഘോഷയാത്ര



    ശിവഗിരി തീർത്ഥാടന ഘോഷയാത്ര നടക്കുന്നതിനാല്‍ നാളെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും അവധിയാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. നാളെയും ജനുവരി 1നും വർക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad