Header Ads

  • Breaking News

    വൻ ഓഫറുമായി ഗൂഗിള്‍ പേ; വീണ്ടും സ്റ്റാമ്പ് കളക്ഷൻ!


    രാജ്യമെമ്പാടും തരംഗമായ ദീപാവലി സ്റ്റാമ്പ് ഓഫറുകള്‍ക്ക് ശേഷം പുത്തൻ സ്റ്റാമ്പ് ഓഫറുകളുമായി ഗൂഗിള്‍ പേ. ഗൂഗിള്‍ പേക്ക് ഇന്ത്യയില്‍ വലിയ ജനപ്രീതി നല്‍കിയ ഓഫറായിരുന്നു സ്റ്റാമ്പ് കളക്ഷന്‍. ന്യൂ ഇയറിനും ഈ ഓഫർ നടപ്പാക്കാനാണ് ആപ്ലിക്കേഷന്‍ ആലോചിക്കുന്നത്. പണം കൈമാറിയും ബില്ലുകളടച്ചുമുള്ള സ്റ്റാമ്പ് കളക്ഷനിലൂടെ വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരമായിരുന്നു ദീപാവലിക്ക് ഗൂഗിൽ പേ ഒരുക്കിയിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad