Header Ads

  • Breaking News

    ക​യാ​ക്കിം​ഗ് സാ​ഹ​സി​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു


    പ​യ്യ​ന്നൂ​ര്‍:
    ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​നത്താ​വ​ള​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ്വാ​യി ക​യാ​ക്കിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​യാ​ലു​മാ​യി സ​ഹ​ക​രി​ച്ച് ക​യാ​ക്കിം​ഗ് സാ​ഹ​സി​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ക​വ്വാ​യി കാ​ലി​ക്ക​ട​പ്പു​റ​ത്ത് സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​യാ​ല്‍ എം​ഡി വി. ​തു​ള​സീ​ദാ​സ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​യ​ര്‍​പോ​ര്‍​ട്ട് ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ വേ​ലാ​യു​ധ​ന്‍ മ​ണി​യ​റ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ന​സീ​മ , വി.​ന​ന്ദ​കു​മാ​ര്‍, ക​യാ​ക്കിം​ഗ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

    No comments

    Post Top Ad

    Post Bottom Ad