Header Ads

  • Breaking News

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍



    പഴയങ്ങാടി :
    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാട്ടൂൽ സ്വദേശി പടിഞ്ഞാറെ മുക്കുവച്ചേരി ഹൗസിലെ മഹമൂദിനെ (45) പോക്സോ നിയമപ്രകാരം കേസെടുത്തു.

    പഴയങ്ങാടി സിഐ എം.രാജേഷ്, എസ്ഐ കെ.ഷാജു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad