നെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
http://bit.ly/2OJGyYR
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ പിടിയിലായി. മസ്‌കറ്റില്‍ നിന്ന് കൊണ്ടു വന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.
http://bit.ly/2Iisq75

വിപണിയില്‍ 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം
http://bit.ly/2Iisq75

No comments
Post a Comment