നേടാം 2020 രൂപ വരെ; കിടിലൻ ഓഫറുമായി ഗൂഗിൾ പേ
രാജ്യമെമ്പാടും തരംഗമായി മാറിയ ദീപാവലി സ്റ്റാമ്പ് കളക്ഷന് പിന്നാലെ പുതുവത്സരത്തിൽ 2020 രൂപ വരെ നേടാൻ അവസരം നൽകുന്ന പുത്തൻ സ്റ്റാമ്പ് കളക്ഷനുമായി ഗൂഗിൾ പേ. ഡിസംബർ 23 മുതൽ 31 വരെ മാത്രമാണ് സ്റ്റാമ്പ് കളക്ഷന് അവസരമുള്ളത്.
https://g.co/payinvite/8G5S7
സെൽഫി, ബലൂൺ, ഡിജെ, സൺഗ്ലാസസ്, ഡിസ്കോ, ടോഫി, പിസ എന്നിങ്ങനെ ഏഴ് സ്റ്റാമ്പുകളാണ് പലവിധത്തിലായി ശേഖരിക്കേണ്ടത്. ഒരു ദിവസം പരമാവധി 5 സ്റ്റാമ്പുകൾ വരെ ശേഖരിക്കാനാകും.
https://g.co/payinvite/8G5S7


No comments
Post a Comment