അതിവേഗ കാർ വായിപ്പയുമായി ടൊയോട്ട എത്തുന്നു
https://ift.tt/33dFC37
www.ezhomelive.com
മുംബൈ: അതിവേഗ കാർ വായിപ്പയുമായി ടൊയോട്ട എത്തുന്നു. അര മണിക്കൂറിനുള്ളിൽ കാർ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ടൊയോട്ടയുടെ ധനസ്ഥാപനമായ ടൊയോട്ട ഫിനാൻഷ്യൽ സർവീസാണ് പദ്ധതി അവതരിപ്പിച്ചത്.
സ്വന്തമായി വീടുള്ള ഉപയോക്താവായിരിക്കണം, കാർ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം എന്നീ വ്യവസ്ഥകൾ വായിപ്പ എടുക്കുന്ന ഉപഭോക്താവിനുണ്ട്. കടലാസ് ജോലി ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് ഓട്ടമേറ്റഡ് രീതിയിലാണ് പ്രോസസിങ് എന്നും കമ്പനി അറിയിച്ചു.
www.ezhomelive.com

No comments
Post a Comment