Header Ads

  • Breaking News

    അക്കിത്തത്തിന് ജ്ഞാനപീഠം



    അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2017ല്‍ അക്കിത്തം നമ്പൂതിരിയെ പത്മശ്രീ നല്‍കി ആദരിച്ചു.

    No comments

    Post Top Ad

    Post Bottom Ad