Header Ads

  • Breaking News

    സ്ക്രാ​ച്ച്‌ കാ​ര്‍​ഡ് ലോ​ട്ട​റി​ക്ക് സ​മം; ഗൂ​ഗിള്‍ പേ​യ്ക്ക് ഇവിടെ പി​ടി​വീ​ണു



    യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച്‌ ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​ച്ച​ടി. സ്‌​ക്രാ​ച്ച്‌ കാ​ര്‍​ഡു​ക​ള്‍ ഒ​രു ലോ​ട്ട​റി​യു​ടേ​തി​നു തു​ല്യ​മാ​ണെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന​ന്ന് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു.

    ഒ​രു ഉ​ല്‍​പ്പ​ന്ന​ത്തി​ന് കൃ​ത്രി​മ ആ​വ​ശ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ്‌​കീ​മും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് അ​ല്ലെ​ങ്കി​ല്‍ സ്‌​ക്രാ​ച്ച്‌ കാ​ര്‍​ഡു​ക​ള്‍ ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം.

    ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മാ​ത്രം അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്തി. സ്‌​ക്രാ​ച്ച്‌ കാ​ര്‍​ഡു​ക​ള്‍​ക്ക് പു​റ​മേ ഓ​ണ്‍​ലൈ​ന്‍ കൂ​പ്പ​ണു​ക​ള്‍ പോ​ലു​ള്ള സ്ഥി​ര​മാ​യ റി​വാ​ര്‍​ഡു​ക​ളും ഗൂ​ഗി​ള്‍ ഇ​പ്പോ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad