ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ഒഴിവ്..
മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ അസി. സെക്യൂരിറ്റി ഓഫീസർ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലായി 92 ഒഴിവുണ്ട്. അസി. കെകയൂരിറ്റി ഓഫീസർ യോഗ്യത ബിരുദം. സെക്യൂരിറ്റി ഗാർഡ് എസ്എസ്എൽസി ജയിക്കണം. പ്രായം 18‐27. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.www.recruit.barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 6.
www.ezhomelive.com

No comments
Post a Comment