Header Ads

  • Breaking News

    ഒ.ബി.സി വിദ്യാർത്ഥികൾക്ക് സൗജന്യ കോഴ്‌സ്


    സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് നടത്തുന്ന ജോബ് ഗ്യാരന്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ/മെക്കാനിക്കൽ (ബി.ടെക്., ഐ.ടി.ഐ., ഡിപ്ളോമ, വി.എച്ച്.എസ്.സി., കെ.ജി.സി.ഇ) എന്നീ ട്രേഡുകളിൽ പാസായ ഒ.ബി.സി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എട്ട് മാസമാണ് പഠനകാലയളവ്. പഠനകാലയളവിൽ പ്രതിമാസം 4,000 രൂപ സ്‌റ്രൈപ്പന്റ് ലഭിക്കും.
    പഠനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാക്കും. ഈമാസം 12ന് ക്ളാസ് ആരംഭിക്കും. വിവരങ്ങൾക്ക് : 99951 71177, 0484-2390516..

    No comments

    Post Top Ad

    Post Bottom Ad