Header Ads

  • Breaking News

    കൂത്തുപറമ്പ പുറക്കളത്തു വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്


    കൂത്തുപറമ്പ പുറക്കളത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
    സ്വിഫ്റ്റ് കാറും
    ബൈക്കും തമ്മിൽ ഇടിച്ചായിരുന്നു അപകടം
    അപകടത്തിൽ പരിക്കേറ്റ  കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
    രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്
    മറ്റു വിവരങ്ങൾ ലഭ്യമല്ല

    No comments

    Post Top Ad

    Post Bottom Ad