Header Ads

  • Breaking News

    പഴയങ്ങാടിയിൽ അ​ജ്ഞാ​ത​ൻ ച​ങ്ങ​ല വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി



    പ​ഴ​യ​ങ്ങാ​ടി: അ​ജ്ഞാ​ത​ൻ ച​ങ്ങ​ല വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ഇ​ന്നു രാ​വി​ലെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ലാ​ണ് വെ​ങ്ങ​ര ചെ​ന്പ​ല്ലി​ക്കു​ണ്ട് പാ​ല​ത്തി​നു സ​മീ​പം വ​ച്ച് അ​ജ്ഞാ​ത​ൻ ച​ങ്ങ​ല വ​ലി​ച്ച​ത്. തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ട്ടു.
    റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ച​ങ്ങ​ല വ​ലി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന ചെ​ന്നൈ എ​ഗ്​മോ​ർ എ​ക്സ്പ്ര​സ് ഒ​രു​മ​ണി​ക്കൂ​റും കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ അ​ര​മ​ണി​ക്കൂ​റും വൈ​കി.

    No comments

    Post Top Ad

    Post Bottom Ad