blogger-disqus-facebook
  • Home
  • About
  • Contact

Ezhome Live News

Never share anything without knowing the complete TRUTH..!!!

Header Ads

    • KANNUR
    • KERALA
    • JOB
    • VIDEOS
  • Breaking News

    Home / Kerala / കങ്കണ ജയലളിതയായി; ബൊമ്മപോലെയെന്ന് ട്രോള്‍, തീര്‍ത്തും നിരാശരാണെന്ന് ആരാധകര്‍

    കങ്കണ ജയലളിതയായി; ബൊമ്മപോലെയെന്ന് ട്രോള്‍, തീര്‍ത്തും നിരാശരാണെന്ന് ആരാധകര്‍

    Ezhome Live Online News Channel Sunday, November 24, 2019 0
    Facebook Twitter
    https://ift.tt/37CrOTl

     കങ്കണയെ നായികയാക്കി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ചിത്രം എ.എല്‍ വിജയ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുകളും സജീവമായി.
    കങ്കണയ്ക്ക് ജയലളിതയുമായി ഒരു സാമ്യവുമില്ലെന്നും ഫസ്റ്റ് ലുക്കില്‍ ബൊമ്മ പോലെ ഇരിക്കുന്നുവെന്നുമാണ് ട്രോള്‍. മേക്കപ്പ് ദുരന്തമെന്നും ഇതില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നും പറഞ്ഞ് കങ്കണ ആരാധകരും എത്തി.
    കങ്കണയുടെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ടാണ് ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനായി പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന കങ്കണയുടെ വീഡിയോയും ചിത്രങ്ങള്‍ വൈറലായിരുന്നു.
    ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
    T

    www.ezhomelive.com
    Tags:
    Kerala
    Author Image

    About Ezhome Live Online News Channel

    Kerala

    No comments

    Post a Comment

    Subscribe to: Post Comments ( Atom )

    Post Top Ad

    Author Details

    Soorya K Ezhome Live News Reporter Kannur - Kerala

    Post Bottom Ad

    Facebook Page

  • Popular

    • കണ്ണൂർ വിമാനത്താവള ടിക്കറ്റ് നിരക്കും, സമയവും
      കണ്ണൂർ വിമാനത്താവള ടിക്കറ്റ് നിരക്കും, സമയവും
    • വികസനക്കുതിപ്പിനൊരുങ്ങി കണ്ണൂർ: വിമാനത്താവളത്തിന് സമീപം ഹോട്ടൽ സമുച്ചയം നിർമ്മിക്കാനൊരുങ്ങി എം.എ.യൂസഫലി
      വികസനക്കുതിപ്പിനൊരുങ്ങി കണ്ണൂർ: വിമാനത്താവളത്തിന് സമീപം ഹോട്ടൽ സമുച്ചയം നിർമ്മിക്കാനൊരുങ്ങി എം.എ.യൂസഫലി
    • കനത്ത മഴ: നാളെയും ഈ ജില്ലയിലുള്ള   (ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
      കനത്ത മഴ: നാളെയും ഈ ജില്ലയിലുള്ള (ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
    • ബ്രേക്കിംഗ്; നാളെ വിദ്യാഭ്യാസ ബന്ദ്
      ബ്രേക്കിംഗ്; നാളെ വിദ്യാഭ്യാസ ബന്ദ്
    • ‘നിയമപരമായി മുന്നോട്ട് പോകില്ല, സിനിമയ്ക്കുള്ളിൽ പരാതി പരിഹരിക്കണം’; വിൻ സി അലോഷ്യസ്
      ‘നിയമപരമായി മുന്നോട്ട് പോകില്ല, സിനിമയ്ക്കുള്ളിൽ പരാതി പരിഹരിക്കണം’; വിൻ സി അലോഷ്യസ്

    Recent

    6/recent-posts

    Tags

    Breaking news (2674) HEALTH TIPS (102) Info (3) International (42) KPSC (19) Kannapuram (25) Kannur (6885) Kerala (9880) MATTOOL (38) MAYYIL (24) Online (31) Parassinikkadav (7) Payyanur (261) Pazhangadi (404) SPORTS (786) app (25) ezhomelive (3124) health girls (14) india (499) internet (28) job (424) kannadiparamba (6)

    Kannur

    4/Kannur/post-per-tag

    Kerala

    4/Kerala/post-per-tag

    Popular Posts

    • കണ്ണൂർ വിമാനത്താവള ടിക്കറ്റ് നിരക്കും, സമയവും
      കണ്ണൂർ വിമാനത്താവള ടിക്കറ്റ് നിരക്കും, സമയവും
    • വികസനക്കുതിപ്പിനൊരുങ്ങി കണ്ണൂർ: വിമാനത്താവളത്തിന് സമീപം ഹോട്ടൽ സമുച്ചയം നിർമ്മിക്കാനൊരുങ്ങി എം.എ.യൂസഫലി
      വികസനക്കുതിപ്പിനൊരുങ്ങി കണ്ണൂർ: വിമാനത്താവളത്തിന് സമീപം ഹോട്ടൽ സമുച്ചയം നിർമ്മിക്കാനൊരുങ്ങി എം.എ.യൂസഫലി
    • കനത്ത മഴ: നാളെയും ഈ ജില്ലയിലുള്ള   (ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
      കനത്ത മഴ: നാളെയും ഈ ജില്ലയിലുള്ള (ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
    • ബ്രേക്കിംഗ്; നാളെ വിദ്യാഭ്യാസ ബന്ദ്
      ബ്രേക്കിംഗ്; നാളെ വിദ്യാഭ്യാസ ബന്ദ്

    Total Pageviews

    • facebookJoin us on facebook
    • twitterJoin us on twitter
    • instagramJoin us on instagram
    • youtubeJoin us on youtube
    • rssJoin us on rss
    • Gadgets
    • Mobile
    • Android
    Copyright © Ezhome Live News |Shaa Techz| Created By Shaa Techz