Header Ads

  • Breaking News

    വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്


    ആലക്കോട് :
    ആലക്കോട് പാലത്തിന് സമീപം ഇരുചക്രവാഹനവും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad