Header Ads

  • Breaking News

    ഇന്ന് ശക്തിയായ മഴക്ക് സാധ്യത ; ജില്ലയില്‍ യെല്ലോ അലര്‍ട്ട്



    തിരുവനന്തപുരം : 
    തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
    ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad