Header Ads

  • Breaking News

    വന്‍ അപകടകാരിയായ പുതിയ മാല്‍വെയര്‍; വാട്‌സാപ്പിന്റെ മുന്നറിയിപ്പ്!

    വന്‍ അപകടകാരിയായ പുതിയ മാല്‍വെയര്‍; വാട്‌സാപ്പിന്റെ മുന്നറിയിപ്പ്!
    ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയര്‍ ഭീഷണിയെ കുറിച്ച് വാട്സാപ്പിന്റെ മുന്നറിയിപ്പ്. വാട്സാപ്പ് വഴി എത്തുന്ന ഈ മാല്‍വെയര്‍ ഉപയോഗിച്ച് വാട്സാപ്പിലെ പ്രവര്‍ത്തനം മാത്രമല്ല ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കുന്നു. അജ്ഞാത നമ്പറില്‍ നിന്നും എത്തുന്ന എംപി4 ഫോര്‍മാറ്റില്‍ ഉള്ള വീ‍ഡിയോ ഫയല്‍ വഴിയാണ് ഈ മാല്‍വെയര്‍ ഫോണില്‍ എത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad