Header Ads

  • Breaking News

    Airtel ഉപഭോതാക്കള്‍ക്ക് സന്തോഷവാര്‍ത്ത ;ദിവസ്സേന 2 ജിബിയുടെ ഡാറ്റ


    ജിയോയുടെ ഓഫറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി എയര്‍ടെല്‍ എത്തി കഴിഞ്ഞു .ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് . എയര്‍ടെലിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത .പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ക്ക് ഒപ്പം ഇന്‍ഷുറന്‍സും ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണ് .
    എയര്‍ടെല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് 599 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളില്‍ ഇപ്പോള്‍ എയര്‍ടെല്‍ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ ,അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവ ലഭിക്കുന്നു .കൂടാതെ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .
    കൂടാതെ ഈ ഓഫറുകള്‍ക്ക് ഒപ്പം 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഈ ഓഫറുകള്‍ക്ക് ഒപ്പം ലഭിക്കുന്നത് .Bharti AXA Life ഇന്‍ഷുറന്‍സ് ആണ് ലഭിക്കുന്നത് .എന്നാല്‍ നേരത്തെ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് ഓഫറുകള്‍ എയര്‍ടെല്‍ തന്നെ പുറത്തിറക്കിയിരുന്നു .

    No comments

    Post Top Ad

    Post Bottom Ad