സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ ഗ്രൂപ്പ് സി തസ്തികയിൽ യുഡിക്ലർക് 14, എൽഡി ക്ലർക് 52 ഒഴിവ്..
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ ഗ്രൂപ്പ് സി തസ്തികയിൽ യുഡിക്ലർക് 14, എൽഡി ക്ലർക് 52 ഒഴിവുണ്ട്. യോഗ്യത യുഡി ക്ലർക് ബിരുദം. എൽഡി ക്ലർക് പ്ലസ്ടുവും കംപ്യൂട്ടർ ടൈപ്പിങിൽ ഇംഗ്ലീഷിൽ 35 wpm ഹിന്ദിയിൽ 30 wpm വേഗത. പ്രായം 18‐27. www.ccras.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 19. വിശദവിവരം website ൽ.
www.ezhomelive.com

No comments
Post a Comment