Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും പീഡനം; ഇരയായത് 10ാം ക്ലാസുകാരി


    കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിയുടെ ഒത്താശയോടെയായിരുന്നു പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുത്തശ്ശിയേയും സുഹൃത്തായ ഓട്ടോ ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസമായി ഈ പെണ്‍കുട്ടി ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് ഇരയാവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad