Header Ads

  • Breaking News

    കണ്ണൂരില്‍ പരസ്യ സംഘട്ടനവും അസഭ്യവര്‍ഷവുമായി ബസ് ജീവനക്കാര്‍



    കണ്ണൂർ: പരസ്യ സംഘട്ടനവും അസഭ്യവര്‍ഷവുമായി ബസ് ജീവനക്കാര്‍. ചൊവ്വാഴ്ച രാവിലെ പുതിയതെരു ബസ് സ്റ്റോപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് സമയം തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. തൊട്ടടുത്ത സമയങ്ങളിലായി സര്‍വീസ് നടത്തുന്ന കെ.എം.എസ്, എക്‌സോട്ടിക്ക എന്നീ ബസ്സുകളിലെ ജീവനക്കാരാണ് ഇവര്‍. നാട്ടുകാരും യാത്രക്കാരും നോക്കി നില്‍ക്കെയാണ് അതിക്രമം. അടിയേറ്റ് ജീവനക്കാരന്‍ബസ്സിനുള്ളിൽ പ്പെടുന്നതുവരെയെത്തി കാര്യങ്ങള്‍. മറ്റ് ആളുകൾ ഇടപെടാൻ ശ്രമിച്ചപ്പോൾ ജീവനക്കാര്‍ തടയുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad