Header Ads

  • Breaking News

    തമിഴ് ഹാസ്യ താരവും നടനുമായ മനോ അന്തരിച്ചു




    തമിഴ് ഹാസ്യ താരവും നടനുമായ മനോ അന്തരിച്ചു. താരം ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. താരത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ രാമചന്ദ്രയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഏഴ് വയസ്സുളള മകളുണ്ട്. പുഴൽ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്.
    തമിഴ് നടൻ മനോ അന്തരിച്ചു

    No comments

    Post Top Ad

    Post Bottom Ad