Header Ads

  • Breaking News

    ഒടുവള്ളിയിൽ കാർ ആക്സിഡെൻ്റ് ഫോട്ടോഗ്രാഫർമാർക്ക് പരിക്ക്



    ഒടുവള്ളിയിൽ കാർ ആക്സിഡെൻ്റ് KL 38 C 4931 എന്ന വാഗനെർ കാറും എതിരെ വന്ന സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത്.

    കാറിൽ അഞ്ചുപേരായിരുന്നു ഉണ്ടായത് മൂന്നുപേരെ മംഗലാപുരം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.  മറ്റൊരാൾ പരിയാരം മെഡിക്കൽ കോളേജിലും മറ്റൊരാൾക്ക്‌ നിസാരപരിക്കുമാണുള്ളത്.

    ഫോട്ടോഗ്രാഫർമാരായ സന്തോഷ്‌ നടുവിൽ,  രതീഷ് കരിങ്കയം എന്നിവർക്കാണ് അപകടം ഉണ്ടായത്.





    No comments

    Post Top Ad

    Post Bottom Ad