Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങുന്ന സെക്ഷൻ പരിധികൾ


    തളിപ്പറമ്പ് സെക്ഷൻ പരിധിയിൽ തോട്ടറമ്പ, കരിക്കാച്ചിറ, മാധവനഗർ, മുറിയാത്തോട്, കാവുങ്കൽ, മാണുക്കര, മുതുകുട, മംഗലശ്ശേരി, കുന്നരു, കുഞ്ഞിമതിലകം, പട്ടുവം കടവ്, പടിഞ്ഞാറ്ററച്ചാൽ, എടമുട്ട് ഭാഗങ്ങളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad