Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി


    മഴ ശക്തമായ സാഹചര്യത്തിൽ നാളെ (നവംബർ ഒന്ന് ) കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധിയായിരിക്കും.

     സി ബി എസ് ഇ, ഐ സി എസ് സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

     സർവകലാശാല പരീക്ഷ കൾക്ക് അവധി ബാധകമല്ല..


    No comments

    Post Top Ad

    Post Bottom Ad