Header Ads

  • Breaking News

    ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത!


    ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരും വരെ കോളുകള്‍ സൗജന്യമായിരിക്കും. ഒക്ടോബര്‍ 9ന് റീചാര്‍ജ് ചെയ്തവര്‍ക്കും അതിന്റെ കാലാവധി തീരും വരെ സൗജന്യ വോയ്‌സ് കോളുകള്‍ അനുവദിക്കും. മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ മിനുട്ടിന് 6 പൈസ ഈടാക്കാന്‍ കഴിഞ്ഞ ദിവസമാണ് ജിയോ തീരുമാനിച്ചത്. ഇതാദ്യമായാണ് ജിയോ വോയ്‌സ് കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത്. ജിയോ ടു ജിയോ കോളുകള്‍ സൗജന്യമാണ്.

    No comments

    Post Top Ad

    Post Bottom Ad