Header Ads

  • Breaking News

    കുറ്റിക്കോൽ പാലത്തിന് സമീപം അഞ്ജാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


    അഞ്ജാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ പാലത്തിന് സമീപത്തെ ആക്രികടയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെ കബിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇന്നലെ സന്ധ്യയോടെ കണ്ടെത്തിയത്. ഏകദേശം അറപത് വയസ് തോന്നിക്കുന്ന ആളാണ് ടൗസർ മാത്രം ധരിച്ച നിലയിലാണ് ഉള്ളത്. സ്ഥലത്തെത്തിയ തളിപ്പറമ്പ പൊലിസ് പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മൃതശരീരം മാറ്റി.

    No comments

    Post Top Ad

    Post Bottom Ad