Header Ads

  • Breaking News

    തളിപ്പറമ്പിലെ ആദ്യ സബ്കലക്ടറായി ഇലക്യ ചുമതലയേറ്റു



    കണ്ണൂര്‍: 
    തളിപ്പറമ്പ റവന്യു സബ്ഡിവിഷനിലെ ആദ്യത്തെ സബ്കലക്ടറായി തമിഴ്നാട് സ്വദേശിനി ഇലക്യ (27) ചുമതലയേറ്റു.
    ചാര്‍ജെടുക്കാനെത്തിയ സബ്കലക്ടറെ ജൂനിയര്‍ സൂപ്രണ്ട് സജീവന്‍ എല്‍ എ, തഹസില്‍ദാര്‍ സി ആര്‍ ഉഷ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

    2017 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥയായ ഇവര്‍ വെല്ലൂര്‍ റാണിപ്പേട്ട് സ്വദേശിനിയാണ്.
    2017ല്‍ എസ് സി വിഭാഗത്തില്‍പെട്ട ഐ എ എസ് ടോപ്പറാണ് ഇലക്യ. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്ബ് റവന്യു ഡിവിഷനില്‍ എട്ട് മാസത്തിനുള്ളില്‍ ചാര്‍ജെടുക്കുന്ന എട്ടാമത്തെ റവന്യു ഡിവിഷണല്‍ ഓഫീസറാണ് ഇലക്യ.

    No comments

    Post Top Ad

    Post Bottom Ad