Header Ads

  • Breaking News

    വാഹനത്തിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു



    പാനൂർ:
    വാഹനത്തിൽ നിന്ന് തെറിച്ച വീണ യുവാവ് സ്കൂട്ടറിടിച്ച് മരിച്ചു. കേളകം നാനാനിപ്പൊയിലിലാണ് സംഭവം. കൊട്ടിയൂർ മന്ദം ചേരി കോളനിയിലെ വെള്ളിയുടെ മകൻ അശോകനാണ് (40) ദാരുണമായി മരിച്ചത്.

    ചൊക്ലിയിലെ തൊഴിലിടത്തിലേക്ക് റോഡ് പണിക്ക് പിക്കപ്പ് വാഹനത്തിൽ പോകവെയാണ് അപകടം

    No comments

    Post Top Ad

    Post Bottom Ad