Header Ads

  • Breaking News

    കണ്ണൂര്‍ ചക്കരക്കല്ലില്‍ അ‍ഞ്ച് മാസം മാത്രം പ്രായമുള്ള കു‍ഞ്ഞുമായി യുവതി കിണറ്റില്‍ ചാടി ; കുഞ്ഞ് മരിച്ചു



    ച​ക്ക​ര​ക്ക​ല്‍ :
    അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കി​ണ​റ്റി​ല്‍ വീ​ണ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി, കു​ഞ്ഞ് മ​രി​ച്ചു. ച​ക്ക​ര​ക്ക​ല്‍ സോ​നാ റോ​ഡി​ല്‍ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.
    സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ല്‍ കെ.​രാ​ജീ​വ്-പ്ര​സീ​ന ദമ്ബതികളുടെ കുഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ന്‍​ബി രാ​ജാണ് മരിച്ചത്. കൂ​ത്തു​പ​റ​ന്പ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​നയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി.
    ഇന്ന് രാവിലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ലാണ് അമ്മയും കുഞ്ഞും വീണത്. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. ജാ​ന്‍​ബി രാ​ജി​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

     യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ച​ക്ക​ര​ക്ക​ൽ സി​ഐ ഇ.​പി സു​രേ​ശ​ൻ, എ​സ്ഐ പി.​കെ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി

    No comments

    Post Top Ad

    Post Bottom Ad