Header Ads

  • Breaking News

    കൈരളി വായനശാലയുടെ നേതൃത്യത്തിൽ കളരിപ്പയറ്റ് പരിശീലനം



    വെള്ളിക്കീൽ:കൈരളി വായനശാലയുടെയും   നാരായണ കളരി അക്കാദമി കാനൂലിന്റെയും ബാലസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള  കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു. കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad