കൃഷി എഞ്ചിനീയറെ ആവശ്യമുണ്ട്
തൃശൂര്‍ :
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ 2010 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബിടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് ആണ് യോഗ്യത.
താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ഒക്‌ടോബര്‍ 22 രാവിലെ 11 ന് തൃശൂര്‍ ചെമ്ബൂക്കാവിലുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍: 0487 2325208, 9447344143

No comments
Post a Comment