Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം നിഷേധിച്ചു; 26 ന് മാര്‍ച്ച്



    കണ്ണൂർ :
    കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ 26 ന് രാവിലെ 10 മണിക്ക് മാർച്ച് നടത്താൻ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. വിമാനത്താവള കമ്പനി കിയാലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മട്ടന്നുരിലെ മുഴുവൻ ഓട്ടോറിക്ഷകൾ സൂചനപണിമുടക്ക് നടത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad