Header Ads

  • Breaking News

    ഇന്ന് (19/10/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    തളിപറമ്പ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചിറവക്ക്, കാക്കത്തോട്, കപ്പാലം, മാർക്കറ്റ്, ഉണ്ടപ്പറമ്പ്, കുണ്ടാംകുഴി, ഞാറ്റുവയൽ, ആടിക്കുംപാറ, റഹ്മത്ത് പള്ളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad