Header Ads

  • Breaking News

    ജില്ലയില്‍ നാളെ(04-10-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍




    പഴയങ്ങാടി
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര നോര്‍ത്ത്, വെങ്ങര ഹിന്ദു എല്‍ പി, ശാസ്താനഗര്‍, ഗവ ഐ ടി ഐ, എം പി വുഡ്, മാടായിപ്പാറ ഭാഗങ്ങളില്‍ ഇന്ന് (ഒക്‌ടോബര്‍ 04) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    തളിപ്പറമ്പ്

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പട്ടുവം, മാണുക്കര, മുതുകുട, മംഗലശ്ശേരി ഭാഗങ്ങളില്‍ ഇന്ന് (ഒക്‌ടോബര്‍ 04) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad