Header Ads

  • Breaking News

    പ്രതിഭാ പരിയാരം ഓണാഘോഷവും അമ്പതാം വാർഷികവും ഉത്രാടം നാളിൽ



    പരിയാരം:
     പ്രതിഭയുടെ ആഭിമുഖ്യത്തിൽ സപ്തംബർ പത്താം തീയതി ഉത്രാടം നാളിൽ ഓണാഘോഷവും അമ്പതാം വാർഷികവും നടത്തുന്നു . 

    നഴ്സറി വിഭാഗം പരിപാടികളും പ്രൈമറി വിഭാഗം പരിപാടികളും പൊതുവിഭാഗത്തിൽ വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ക്ലബ് പരിധിയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ബ്രൂണെയിൽ വച്ച് നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണ വെങ്കലമെഡൽ നേടിയ  പയ്യന്നൂർ സ്വദേശി സരോജിനി തോലോട്ട്  പ്രസ്തുത പരിപാടിയിൽ വെച്ച് അനുമോദിക്കുന്നതാണ്. 

    വൈകുന്നേരം നടക്കുന്ന അനുമോദന സദസ്സിൽ സ്വാഗതസംഘം ജോയിൻ കൺവീനർ  പ്രവീൺകുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ അജിത് ന്റെ  അധ്യക്ഷതയിൽ പ്രശസ്ത ചലച്ചിത്രസംവിധായകൻ ഷെറി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുന്നതാണ് വൈകുന്നേരം സ്ത്രീകളുടെ കമ്പവലി മത്സരവും കരോക്കെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad