Header Ads

  • Breaking News

    പറശിനിക്കടവിൽ ഫാൻസി കട കത്തി നശിച്ചു



    പറശിനിക്കടവിൽ ഫാൻസി കട കത്തി നശിച്ചു. കുന്നോൽ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി കടയാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം.ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. വൈകുന്നേരം കട പൂട്ടിയ സമയമായതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയും നാട്ടുകാരും സ്ഥലത്തെത്തി തീയണച്ചു


    Ezhome Live © www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad