Header Ads

  • Breaking News

    പാചക വാതക സിലിണ്ടർ ചോർന്നു



    കണ്ണൂർ: 
    കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം സൂര്യ അപ്പാർട്ട്‌മെൻറ്സിൽ പാചക വാതക സിലിണ്ടർ ചോർന്നു. ഒൻപതാം നിലയിലുള്ള ഹരീഷിൻറെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. ഫയർ ഫോഴ്സ് ഉടനടി സ്ഥലത്തെത്തി അപകടം ഒഴിവാക്കി.
    A

    No comments

    Post Top Ad

    Post Bottom Ad