Header Ads

  • Breaking News

    ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്കുകാരന് പരിക്ക്


    മയ്യിൽ :-മയ്യിൽ ഐ ടി എം കോളേജിനു സമീപം ഇന്ന് ഉച്ചയോടെ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്കുകാരന് പരിക്ക് മയ്യിൽ ഇരിക്കൂർ നാറാത്ത് റൂട്ടിൽ ഓടുന്ന കോമളം ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി .

    No comments

    Post Top Ad

    Post Bottom Ad