Header Ads

  • Breaking News

    പരിയാരം കൊട്ടിയൂർ ക്ഷേത്രം സമീപത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു



    പരിയാരം കൊട്ടിയൂർ ക്ഷേത്രം സമീപത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു വൈകുന്നേരം ആറു മണിയോടുകൂടി അപകടമുണ്ടായത് കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്കുകൾ ഒന്നുമില്ലാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു ഈ പ്രദേശം അപകടമേഖല ആണെന്ന് പരിസരവാസികൾ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad