Header Ads

  • Breaking News

    പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന വ്യാജ പ്രചാരണം: യുവാവ് പിടിയിൽ


    സി.പി.എം നേതാവ് പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റർ ഷെയർ ചെയ്ത ഫേസ് ബുക്ക് പേജ് അഡ്മിനെ മലപ്പുറത്തെത്തി കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിൽ നിന്നാണ് നൗഷാദിനെ പിടികൂടിയത്.

    പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന ഫേസ് ബുക്ക് പോസ്റ്റ് നൗഷാദ് അഡ്മിനായ “നിലപാട്” എന്ന ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതിനാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.

    No comments

    Post Top Ad

    Post Bottom Ad