Header Ads

  • Breaking News

    അപ്ലൈഡ്‌ സയൻസ് കോളേജ് പി ടി എ ജനറൽ ബോഡി യോഗം


    നെരുവംബ്രം:
    കേരളസർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി യുടെ കീഴിൽ നെരുവംമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌  സയൻസ് കോളേജ് പി ടി എ വാർഷിക ജനറൽ ബോഡി യോഗം 20-09-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad