Header Ads

  • Breaking News

    അഴീക്കോട്‌ ഭ്രാന്തൻ നായയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്


    അഴീക്കോട്: 
    കടപ്പുറം റോഡ് പുതിയാപറമ്പ്  ഭാഗങ്ങളിൽ ഭ്രാന്തൻ നായയുടെ  കടിയേറ്റ് കുട്ടികളടക്കം ആറോളം പേർക്ക് പരിക്ക്. 
    അലവിൽ കടപ്പുറംറോഡ്, പുതിയാപറമ്പ്, പൂതപ്പാറ ഭാഗങ്ങളിൽ തെരുവ് നായശല്യം രൂക്ഷമാണ്. ഇ ന്ന് ഉച്ചയോടെയാണ്  സംഭവം

    No comments

    Post Top Ad

    Post Bottom Ad