Header Ads

  • Breaking News

    ലോക ഫുട്ബോളര്‍ മെസി



    കഴിഞ്ഞ സീസണിലെ മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരം അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക്. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ്സ്വന്തമാക്കിയ വാന്‍ഡൈക്കിനെയും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മറികടന്നാണ് മെസി ലോകഫുട്ബോളര്‍ പുരസ്കാരം സ്വന്തമാക്കിയത്.
    ആറാം തവണയാണ് മെസി ഫിഫയുടെ ലോക ഫുട്ബോളറാകുന്നത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലായിരുന്നു മെസി പുരസ്കാരം സ്വന്തമാക്കുന്നത്.
    ഇറ്റാലിയന്‍നഗരമായ മിലാനിലെ വിഖ്യാതമായ ലാസ്‌കാല ഓപ്പറഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടന്നത്.

    No comments

    Post Top Ad

    Post Bottom Ad