Header Ads

  • Breaking News

    എരിപുരത്ത് തെയ്യം പഠനക്കളരി തുടങ്ങി


    കേരള നാടൻകലാ അക്കാദമി, എരിപുരം തെയ്യം അനുഷ്ഠാനപഠനകേന്ദ്രം ചേർന്ന് എരിപുരത്ത് തെയ്യം പഠനക്കളരി തുടങ്ങി. എരിപുരം റസ്റ്റ് ഹൗസിൽ ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ കാവുമ്പായി പ്രഭാഷണം നടത്തി. എം.പി ബാലൻ, കെ.ശ്രീനിവാസൻ, പ്രൊഫ.എം.വി കണ്ണൻ, കെ.കെ.ആർ വെങ്ങര, പി.കെ മനോഹരൻ നേണിക്കം തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad