Header Ads

  • Breaking News

    ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡിൽ ​എ​ൻ​ജി​നീ​യർ തസ്തികയിലേക്ക് ​ 60​ ​ഒ​ഴി​വു​ക​ളും ​ ​അ​പ്ര​ന്റി​സ് വിഭാഗത്തിലേക്ക് ​ 50​ ​ഒ​ഴി​വു​ക​ളും



    ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡിൽ ​എ​ൻ​ജി​നീ​യർ തസ്തികയിലേക്ക് ​ 60​ ​ഒ​ഴി​വു​ക​ളും ​ ​അ​പ്ര​ന്റി​സ് വിഭാഗത്തിലേക്ക് ​ 50​ ​ഒ​ഴി​വു​ക​ളും ഉണ്ട് ..​ഇവയിലേക്കുള്ള നി​യ​മ​നം​ ​​വ്യ​ത്യ​സ്ത​ ​വി​ജ്ഞാ​പ​ന​ങ്ങ​ളാ​യാണ് നൽകിയിരിക്കുന്നത് .
    ഗ്രാ​ഡ്വേ​റ്റ് ​എ​ൻ​ജി​നി​യറിങ് ​അ​പ്ര​ന്റി​സ് വിഭാഗത്തിലെ 50​ ​ഒഴിവുകളിലേക്ക് മെ​ക്കാ​നി​ക്ക​ൽ,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​സി​വി​ൽ​ ​എ​ന്നീ​ ​ട്രേ​ഡു​ക​ളി​ലാ​യാണ് ​അ​വ​സ​രം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​പ​രി​ശീ​ല​നം.​ ​

    യോ​ഗ്യ​ത​:​ ​
     ബ​ന്ധ​പ്പെ​ട്ട​ ​എ​ൻ​ജി​നീ​യ​റി​ങ് ​വി​ഭാ​ഗ​ത്തി​ൽ​ ​ബി​ഇ​/​ബി​ടെ​ക് ഉള്ളവർക്ക് അപേക്ഷിക്കാം .2016​ ​ഒ​ക്ടോ​ബ​ർ​ 31​ ​നോ​ ​അ​തി​നു​ ​ശേ​ഷ​മോ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​

    പ്രാ​യ​പ​രി​ധി​:​ 
    25​ ​വ​യ​സ്.​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക്ച​ട്ട​പ്ര​കാ​രം​ ​ഇ​ള​വു​ണ്ട്.​ പരിശീലനകാലത്ത് സ്റ്റൈപ്പെൻഡ് ഉണ്ടായിരിക്കും .. 11110​ ​രൂ​പയാണ് ​സ്റ്റൈ​പ്പ​ൻ​ഡ് ആയി ലഭിക്കുക

    ​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യ​ർ​/​ഇ12019 വിഭാഗത്തിലെ 30 ഒഴിവുകൾ ​ ​സെ​പ്റ്റം​ബ​ർ​ ​ഒ​ന്നി​നോ​ ​അ​തി​ന് ​മു​ൻ​പോ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തി​രോ​ധ​ ​സേ​ന​ക​ളി​ൽ​ ​നി​ന്നും​ ​(​ആ​ർ​മി​/​എ​യ​ർ​ ​ഫോ​ഴ്സ്/​നേ​വി​)​ ​J​C​O​റാ​ങ്കി​ൽ​ ​വി​ര​മി​ച്ച​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കായി നീക്കി വെച്ചിട്ടുള്ളതാണ് ..3 ​മുതൽ 5​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​

    യോ​ഗ്യ​ത​:​ ​
    ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​/​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ടെ​ലി​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​/​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സോ​ടെ​ ത്രി​വ​ൽ​സ​ര​ ​ഡി​പ്ലോ​മ ഉണ്ടായിരിക്കണം ..പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​പാ​സ് ​മാർക്ക് ​മ​തി​.​

    ​ഉ​യ​ർ​ന്ന​പ്രാ​യം​:​ 
    50​ ​വ​യ​സ്.​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക്ച​ട്ട​പ്ര​കാ​രം​ ​ഇ​ള​വു​ണ്ട്.​ ​ശ​മ്പ​ളം​:​ 30000​-120000​ ​രൂ​പ.

    ​എ​ൻ​ജി​നീ​യ​ർ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ 30​ ​എ​ൻ​ജി​നീ​യ​ർ​ ​ഒ​ഴി​വുകളാണുള്ളത് .. ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​നം ആയിരിക്കും .​

    ഹൈ​ദ​രാ​ബാ​ദ്,​ ​ഭ​ട്ടി​ൻ​ഡ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​അ​വ​സ​രം.​ ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്ന് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​b​e​l​-​i​n​d​i​a.​i​n​ എന്ന വെബ്സൈറ്റ് സന്ദർശിക്കാം

    No comments

    Post Top Ad

    Post Bottom Ad