Header Ads

  • Breaking News

    ഏയ്സർ ഇന്ത്യയുടെ ഓണം ഓഫർ ഈ മാസം 21 വരെ


    രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി ബ്രാൻഡുകളിൽ ഒന്നായ ഏയ്സർ ഇന്ത്യ പ്രഖ്യാപിച്ച ഓണം ഓഫർ ഈ മാസം 21 വരെ തുടരും. ലാപ്ടോപ്പുകൾക്കും പ്രത്യേക ഓഫറുകൾ ഏയ്സർ പ്രഖ്യാപിച്ചിട്ടുണ്ട്. 
    ആസ്പയർ 5, 
    ആസ്പയർ 3, 
    സ്വിഫ്റ്റ് 3, 
    നൈട്രോ 5 
    എന്നിവയുൾപ്പെടെയുള്ള ലാപ്ടോപ്പുകളുടെ ശ്രേണിയിലുള്ളവയ്ക്കാണ് ഓഫർ. ഒരു രൂപയ്ക്ക് രണ്ടുവർഷത്തെ എക്സ്റ്റന്റ വാറണ്ടി, ബ്ലൂടുത്ത് ടവർ സ്പീക്കർ 2.1, ആക്സിഡന്റൽ ഡാമേജ്പ്രൊട്ടക്ഷൻ, ഈസി, ഇ.എം. ഐ ഓപ്ഷനുകൾ തുടങ്ങിയ ഓഫറുകളിൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad